പുണ്യസ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്ന സ്ത്രീകളുടെ മുറിയിൽ ഒളിക്യാമറ, ചായക്കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ, ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തത് 200 ലേറെ വീഡിയോകൾ
ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യ സ്നാനം കഴിഞ്ഞെത്തുന്ന സ്ത്രീകളുടെ മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം...




