കേരളം കണ്ട് പനിക്കണ്ട! ഇന്ത്യയിലെമ്പാടും സംഘപരിവാര്‍ തടഞ്ഞത് നൂറു കണക്കിന് ക്രിസ്മസ് ആഘോഷങ്ങള്‍; മതംമാറ്റം ആരോപിച്ച് സ്ത്രീകളെ കെട്ടിയിട്ടു തല്ലി; ഫുഡ് ഡെലിവറി വിലക്കി; വീഡിയോ തെളിവുകള്‍ ഇതാ; ഈവര്‍ഷം 834 ആക്രമണങ്ങള്‍
ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യാപകമായി തടയപ്പെട്ടെന്നു റിപ്പോര്‍ട്ട്. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേ വ്യാപമായി രംഗത്തുന്ന ബജ്‌രംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍, ഭക്ഷണ...






























