BREAKING NEWS
11 വർഷം മുൻപ് ഭർത്താവ് മരിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്, കിട്ടിയ ബോണസ് തുക തിരിച്ചു കൊടുത്ത് സ്വീപ്പർ നിസ ഷിയാസ്
BREAKING NEWS
ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിൽ സംഘർഷം, കുട്ടികൾക്കെതിരെ കത്തി വീശിയ മാനേജരുടെ പണി തെറിച്ചു, പിരിച്ചുവിട്ടു
BREAKING NEWS
ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താൻ, മുസ്ലിങ്ങളെ ഈഴവർക്കെതിരെ തിരിക്കുന്നു!! ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണം, സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി, ശബരിമലയിൽ സർക്കാർ നിലപാട് ആത്മാർഥതയോടെയുള്ളത്- വീണ്ടും സിപിഐയ്ക്കും ലീഗിനുമെതിരെ വെള്ളാപ്പള്ളി
BREAKING NEWS
അവൾ എഴുതി പഠിക്കുവാണ് ഇടതു കൈകൊണ്ട്, ഡോക്ടറുടെ അനാസ്ഥയിൽ വലതു കൈ നഷ്ടപ്പെട്ട കുഞ്ഞു വിനോദിനിക്ക് പുതുവർഷത്തിലും സ്കൂളിൽ പോകാനായിട്ടില്ല, മുറുച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം കൃത്രിമ കൈ വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം അപര്യാപ്തം, മറ്റു സാമ്പത്തികമില്ല… കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന്...
BREAKING NEWS
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു, കൊലയ്ക്ക് പിന്നിൽ മക്കൾ!! ഒരാൾ അറസ്റ്റിൽ, സ്വത്തിനു വേണ്ടി മക്കൾ അയൽവാസിക്ക് ക്വട്ടേഷൻ നൽകി, കൊലപാതകം ആസൂത്രണം ചെയ്തതിൽ പോലീസുകാരനും പങ്ക്