BREAKING NEWS
പേടിക്കേണ്ട അഭിഷേകേ… ഇത് ക്യാപ്റ്റന്റെ വക ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണയാ… ഇനി ടീം തോറ്റ് പുറത്താകുന്ന വരെ നിനക്ക് അവസരം തന്നുകൊണ്ടേയിരിക്കും!! വീണ്ടും പരാജയം…15 റൺസുമായി അഭിഷേക് പുറത്ത്: ഇന്ത്യ- 86-5
BREAKING NEWS
ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം, കൈയിൽ ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും!! യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ,
BREAKING NEWS
രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക പ്രഹരം… ഡി കോക്ക് പുറത്ത്, തൊട്ടടുത്ത ഓവറിൽ മാർക്രത്തെ കൂടാരം കയറ്റി അർഷ് ദീപും!! നാലാം ഓവറിൽ വീണ്ടും ബുമ്ര…ദക്ഷിണാഫ്രിക്കയ്ക്ക് തുടരെത്തുടരെ പ്രഹരമേൽപിച്ച് ടീം ഇന്ത്യ- സ്കോർ 117-4
BREAKING NEWS
കോൺഗ്രസിന്റെ കയ്യിൽ കാൽകാശില്ല, അതുള്ളത് ബിജെപിയുടെ കയ്യിൽ, വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടും!! അസം കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു
BREAKING NEWS
10 വർഷങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ്, കോൺഗ്രസ് ബഹിഷ്കരിച്ചു!! അങ്കം സിപിഎമ്മും ബിജെപിയും തമ്മിൽ, കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം