BREAKING NEWS
അപ്പനെ മാറ്റി നിർത്തിയതിൽ മകന്റെ വക പ്രതിഷേധം, നവകേരള മാർച്ചിന്റെ സമാപന സമ്മേളനം കവർചിത്രമാക്കി കടകംപള്ളി, എ പദ്മകുമാറിനും സുകന്യയ്ക്കും പുറമേ പ്രതിഷേധക്കാരുടെ നിര ഉയരുന്നു, കൊല്ലം സംസ്ഥാന സമ്മേളനം പൂർണ വിജയമെന്ന് പാർട്ടിയും
BREAKING NEWS
ദുരഭിമാനക്കൊല!! മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ പിതാവ് ക്വട്ടേഷൻ കൊടുത്തത് ഒരു കോടി രൂപയ്ക്ക്, ഭർത്താവ് കൊല്ലപ്പെടുമ്പോൾ യുവതി ഗർഭിണി, ഒടുവിൽ പശ്ചാത്തപിച്ച് ജയിലിൽവച്ച് സ്വയം ജീവനൊടുത്തി, വാടകക്കൊലയാളിക്ക് വധശിക്ഷ വിധിച്ച് കോടതി
BREAKING NEWS
‘സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു…മഴ പെയ്തപ്പോൾ എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മകൂടി കൊടുത്തോയെന്നറിയില്ല’, സിഐടിയു നേതാവിന് വക്കീൽ നോട്ടീസയച്ച് ആശ വർക്കർമാർ
BREAKING NEWS
‘പോരുന്നോ ഞങ്ങളുടെ കൂടെ’…, പദ്മകുമാറിനായി ആറന്മുളയിൽ വലവീശി ബിജെപി, നേതാക്കാൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി
BREAKING NEWS
യുവാക്കൾ മെഡിക്കൽ ഷോപ്പിലെത്തി ആവശ്യപ്പെട്ടത് ലഹരിക്കു പകരമായി ഉപയോഗിക്കുന്ന ഉറക്ക ഗുളികകൾ, ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിനാൽ മരുന്ന് നൽകിയില്ല, ജീവനക്കാരന്റെ ബൈക്ക്, ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ