Social icon element need JNews Essential plugin to be activated.

pathram desk 5

ബാറിൽ സംഘർഷം, സെക്യൂരിറ്റി ജീവനക്കാർ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തു

ബാറിൽ സംഘർഷം, സെക്യൂരിറ്റി ജീവനക്കാർ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തു

തൃ​ശൂ​ർ: പെ​രു​മ്പി​ലാ​വി​ൽ ബാ​റി​ൽ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ സം​ഘ​ർ​ഷം. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ൻറെ ത​ല​യോ​ട്ടി അ​ടി​ച്ചു ത​ക​ർ​ത്തു. ക​രി​ക്കാ​ട് ചോ​ല സ്വ​ദേ​ശി ഷെ​ക്കീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കെ​ആ​ർ ബാ​റി​ൽ...

ഫെഡറൽ ബാങ്ക് കൊള്ളയടിച്ചത് ചാലക്കുടിക്കാരൻ റിജോ ആന്റണി, മോഷണം ബാങ്കിലെ ബാധ്യത തീർക്കാനെന്നു പ്രതി, പിടികൂടിയത് പ്രതിയുടെ വീട്ടിൽ നിന്ന്

പത്താംക്ലാസ് വിദ്യാഭ്യാസം, ഭാര്യ വിദേശത്തു പണിയെടുത്തുണ്ടാക്കിയ കാശെല്ലാം ചിലവഴിച്ചു, 49 ലക്ഷം രൂപ കടം, ഭാര്യ നാട്ടിലെത്തുമ്പോഴേക്കും പണം കണ്ടെത്താൻ മോഷണം, ആദ്യ ശ്രമം നാലു ദിവസം മുൻപ്, പോലീസിനെ കണ്ട് ഉപേക്ഷിച്ചു

തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പല ചോദ്യങ്ങൾക്കും പ്രതി വ്യത്യസ്തമായ മറുപടിയാണ് നൽകുന്നതെന്നത്...

ബാങ്ക് മോഷണ ചർച്ചയിൽ സജീവ പങ്കാളി, പള്ളിയലച്ചന്റെ സംശയത്തേയും വഴിതിരിച്ചുവിട്ടു, “അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകു”മെന്ന് കമെന്റ്, സ്വയം ബുദ്ധിമാനെന്നു വിശ്വസിച്ച റിജോയ്ക്കായി പോലീസ് ഒരുക്കിയത് കത്രികപ്പൂട്ട്

തൃശ്ശൂർ: തങ്ങളുടെ കൂടെയിരുന്നു ബാങ്ക് കൊള്ള ചർച്ച ചെയ്തവൻ തന്നെയാണ് പ്രതിയെന്നു കൂടെയുള്ളവർ ഒരിക്കലും കരുതിയിരുന്നില്ല, കാരണം അത്ര വിദ്​ഗദമായിരുന്നു റിജോയുടെ അഭിനയം. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും...

മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി, യുവതിയെ ആശുപത്രിയിലെത്തിച്ചത് കൈ- കാലുകൾ അറ്റ് വീഴാറായ നിലയിൽ, ചികിത്സയിലായിരുന്ന യുവതി മരിച്ചു

മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി, യുവതിയെ ആശുപത്രിയിലെത്തിച്ചത് കൈ- കാലുകൾ അറ്റ് വീഴാറായ നിലയിൽ, ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശ്ശൂർ: കുട്ടികളുടെ മുന്നിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി വിവി ശ്രീഷ്മ മോൾ (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു...

ഇത്തവണയും വിമാനമിറങ്ങിയത് കൈവിലങ്ങോടെ… സിഖുക്കാരുടെ തലപ്പാവും അഴിപ്പിച്ചു

ഇത്തവണയും വിമാനമിറങ്ങിയത് കൈവിലങ്ങോടെ… സിഖുക്കാരുടെ തലപ്പാവും അഴിപ്പിച്ചു

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും യാത്രക്കാരെ കൊണ്ടുവന്നത് കൈ വിലങ്ങ് അണിയിപ്പിച്ച്. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക...

Page 1742 of 1817 1 1,741 1,742 1,743 1,817