മതവിദ്വേഷ പരാമർശം- ‘പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്നതിന് എന്താണ് ഉറപ്പ്’? പിസിയെ നിർത്തിപ്പൊരിച്ച് കോടതി
കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ ബിജെപി നേതാവ് പിസി ജോർജിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. മതവിദ്വേഷം വരുത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത്...




