നിങ്ങളുടെ ഇന്ന്- കാര്‍ത്തിക നക്ഷത്രക്കാർ നവീന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, വിദേശയാത്രാസംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും
അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ വ്യാപാര ബന്ധങ്ങള്‍ക്കു തുടക്കമിടും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഭരണി: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവിധങ്ങളായ...




