BREAKING NEWS
കൃഷ്ണപ്രിയയുടെ അച്ഛൻ വിടവാങ്ങി!! ഓർമയില്ലേ ഏഴാം ക്ലാസുകാരിയായ തന്റെ പൊന്നുമകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണനെ, മരണത്തിനും മകളായിരുന്നു ആ പിതാവിന്റെ തീരാദു:ഖമെന്ന് അയൽവാസികൾ
BREAKING NEWS
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പേട്ട പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മന:പൂർവമായ അലംഭാവം, തെളിവുകൾ ശേഖരിക്കുന്നതിലടക്കം ഉഴപ്പി- രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്
BREAKING NEWS
സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ അറിയില്ല, ഗൂഗിളിൽ സേർച്ച് ചെയ്തോളാം, മോദിയുടേയോ, അമിത് ഷായുടേയോ പോലെ തലപ്പൊക്കമുള്ള നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല- പരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി
BREAKING NEWS
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇതുവരെ കിട്ടിയത് 500 ദിവസം പരോൾ, ഷെറിന് വീണ്ടും രണ്ടാഴ്ച പരോൾ, സ്വാഭാവിക നടപടി മാത്രം- ജയിൽ വകുപ്പ്
BREAKING NEWS
‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’, പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസിലായില്ല, കാവി വന്നുകഴിഞ്ഞാൽ കേരളം നശിക്കും എന്നൊരു ധ്വനി വളരെ അസഹനീയമായി തോന്നി- വിമർശനങ്ങളുയർത്തി ശ്രീലേഖയുടെ യൂട്യൂബ് ചാനൽ