പ്രതി വിഷം കഴിച്ചതായി പോലീസ്..!! പെൺ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നത് ഏതാനും ദിവസം മുൻപ്, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിൽ ഉപ്പയുടെ സാമ്പത്തിക ബാധ്യത.., വീട്ടിൽ പ്രശ്നക്കാരനെന്ന് ബന്ധുക്കൾ…
തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊലക്കേസ് പ്രതി വിഷം കഴിച്ചതായി പോലീസിനോട് വെളിപ്പെടുത്തൽ. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലയ്ക്കു ശേഷം താനും മരിക്കാനായിരുന്നു തീരുമാനമെന്നും...



