തരൂരിനെ അങ്ങനെ വിട്ടുകളയാനാവില്ല, ഇനി രാഹുലിന് തൊട്ടടുത്ത് സ്ഥാനം!! ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ശശി തരൂരിന്?
ന്യൂഡൽഹി: അങ്ങനെ ശശി തരൂരിനെ പിണക്കി വിടാൻ കോൺഗ്രസ് നേതാക്കൾക്കൾക്കാവില്ല. അതിനിലാൽ തന്നെ കോൺഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകൽച്ചയിൽ കഴിയുന്ന ശശി തരൂർ എംപിക്ക്...




