നിങ്ങളുടെ ഇന്ന്- അശ്വതി നക്ഷത്രക്കാർക്ക് തൊഴിൽമേഖലയിൽ നേട്ടം, പുതിയ ഉത്തരവാദിത്വങ്ങൾ തേടിവരും,
അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടം, പുതിയ ഉത്തരവാദിത്വങ്ങള്‍ തേടിവരും, വിജ്ഞാനപ്രദമായ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്താനാകും. ഭരണി: കാര്യസാധ്യം, സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും. കാര്‍ത്തിക:...




