ഷഹബാസിന്റെ കൊലയാളികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാനാവു, പരീക്ഷ കഴിയും മുമ്പ് വകവരുത്തുമെന്ന് പ്രധാനാധ്യാപകനു ഊമക്കത്ത്, കത്ത് വന്നത് തപാലിൽ, സീൽ വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം തരം വിദ്യാർത്ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഊമക്കത്ത് വന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ കഴിയും...



