കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മതന്നെ, ഭർത്താവ് മരിച്ചത് ഡിസംബറിൽ, താമസം കാമുകനൊപ്പം, ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കിവച്ചു, കാമുകൻ ഉപേക്ഷിക്കാതിരിക്കാൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
തൊടുപുഴ: രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൈക്കുഞ്ഞിനെ കൊലപ്പെടുക്കിയത് കുട്ടിയുടെ അമ്മതന്നെയെന്ന് കണ്ടെത്തൽ. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന്...




