മക്കൾ അൽപം കുരുത്തംകെട്ടതാണേൽ അച്ഛനു എന്തുചെയ്യാൻ പറ്റും? മക്കളെ നോക്കാൻ പറ്റുന്നില്ല, കാമുകനു കല്യാണം കഴിച്ചുകൊടുത്ത ഭാര്യയെ മൂന്നിന്റെയന്ന് തിരികെ വിളിച്ചുകൊണ്ടുവന്ന് ആദ്യ ഭർത്താവ്
ലഖ്നൗ: ഉത്തർപ്രദേശിൽ തന്നെ വകവരുത്തിയാലോന്നു പേടിച്ച് ഭാര്യയെ കാമുകനു വിവാഹം കഴിച്ചുനൽകിയ സംഭവത്തിൽ ട്വിസ്റ്റ്. വിവാഹം കഴിച്ച് നൽകി ദിവസങ്ങൾക്കുള്ളിൽ ഭാര്യയെ ആദ്യ ഭർത്താവ് തിരികെ വീട്ടിലേക്ക്...




