അവധിക്കാലം ആഘോഷിക്കാൻ റിസോട്ടിലെത്തി, ഏഴുവയസുകാരൻ പൂളിൽ മുങ്ങിമരിച്ചു
കോഴിക്കോട്: അവധിയാഘോഷിക്കാനെത്തിയ ഏഴ് വയസുകാരൻ റിസോർട്ടിലെ പൂളിൽ മുങ്ങി മരിച്ചു. കോഴിക്കോട് കക്കാടംപോയിലിലെ ഏദൻസ് ഗാർഡൻ എന്ന റിസോർട്ടിലെ പൂളിൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ...



