ഓരോ തവണ കുളത്തിൽ നിന്ന് പിടിച്ചുകയറാൻ നോക്കുമ്പോഴും ചവിട്ടി കുളത്തിലേക്കിടും, ഒടുവിൽ ചവിട്ടിത്താഴ്ത്തി ആറുവയസുകാരന്റെ മരണം ഉറപ്പാക്കി, സ്റ്റേഷനിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ട് പ്രതി
തൃശ്ശൂർ: കുഴൂരിൽ ആറുവയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോലീസ്. ഓരോ തവണ ജീവിതത്തിലേക്കു പിടിച്ചുകയറാൻ ശ്രമിക്കുമ്പോഴും കുളത്തിലേക്കു തള്ളിയിട്ടു, ഒടുവിൽ മരണം ഉറപ്പാക്കി. ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം...


