BREAKING NEWS
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി വിവി പ്രകാശ് സംഘപരിവാറിന്റെ ആളാരുന്നു, ‘പ്രകാശേട്ടനി’ലെ ഏട്ടൻ മതിയായിരുന്നു അൻവറിന് സംഘിയാക്കാൻ, ഇപ്പോൾ പ്രകാശിന്റെ വീട്ടിൽപ്പോയി കളിച്ച നാടകം ഉളുപ്പില്ലായ്മ- വിമർശിച്ച് ബൽറാം
BREAKING NEWS
കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ക്രൂര മർദനം, വാരിയെല്ലുകൾ ഒടിഞ്ഞു, ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ചുചതച്ചു!! വരയന്നൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐക്കു സസ്പെൻഷൻ
BREAKING NEWS
ശർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയ യുവാവിനെ കാണ്മാനില്ല, തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നതായി വജാഖത് ഖാന്റെ കുടുംബം
BREAKING NEWS
ഓർമക്കുറവുണ്ടാകും, അതാണ് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത്, മറുപടി പറയാനില്ല!! കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ ആദ്യമെത്തിയവരിൽ ഒരാളാണ് ഞാൻ, സിപിഎമ്മിൻറെ നിലപാടിനെ ചോദ്യംചെയ്യാൻ ഒരു യൂത്ത് കോൺഗ്രസും ആയിട്ടില്ല- എം സ്വരാജ്
BREAKING NEWS
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം, ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണം, സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നു, സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്