ഓഹരി വിപണി കൂപ്പുകുത്തി, അതിർത്തി സംഘർഷം ദിനംപ്രതി വഷയാകുന്നു!! ശത്രുക്കൾ കനത്ത നാശനഷ്ടം വരുത്തി, രാജ്യാന്തര പങ്കാളികൾ സഹായിക്കണം, കൂടുതൽ വായ്പയ്ക്കായി പാക്കിസ്ഥാൻ ലോക ബാങ്കിലെ സമീപിച്ചു?- പോസ്റ്റ് ഇട്ടിട്ടില്ല, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു- പാക് സാമ്പത്തിക കാര്യ വിഭാഗം
ഇസ്‌ലാമാബാദ്: അതിർത്തി സംഘർഷം ദിനം പ്രതി വഷളാകുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ പാക്കിസ്ഥാൻ പൊറുതിമുട്ടുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് കൂടുതൽ വായ്പയ്ക്കായി ലോക ബാങ്കിനെ ഉൾപ്പെടെ...




