ഓപ്പറേഷൻ സിന്ദൂറിന് പിറകെ ഇന്ത്യയുടെ വാട്ടർ സ്‌ട്രൈക്ക്? കശ്മീരിൽ കനത്ത മഴ, ബാഗ്ലിഹാർ അണക്കെട്ട് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു, പാക്കിസ്ഥാനിലേക്ക് വെള്ളം കുതിച്ചൊഴുകുന്നു, ചെനാബിൽ വെള്ളപ്പൊക്കത്തിന് സാധ്യത
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടർ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്നു ചെനാബ് നദിക്കു കുറുകെ നിർമിച്ച ബാഗ്ലിഹാർ, സാലം അണകളുടെ ഷട്ടറുകൾ...




