പരീക്ഷ കഴിഞ്ഞ് എട്ടാംക്ലാസുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ, രാത്രിയായതോടെ പേടി തോന്നിയ കുട്ടി കൈനോട്ടക്കാരനോട് സഹായം ചോദിച്ചു, വീട്ടിലെത്തിക്കാമെന്നു പറഞ്ഞ പ്രതി കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്
കൊച്ചി: കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായി ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പോലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിൽനിന്ന് എളമക്കര പോലീസാണ് കൈനോട്ടക്കാരൻ...




