BREAKING NEWS
സ്വന്തം കൃഷിഭൂമിയിലെ പച്ചക്കറികൾക്ക് കീടനാശിനി തളിച്ചു, അതേ പച്ചക്കറികൾ പാകംചെയ്ത് കഴിച്ച അച്ഛനും രണ്ടുമക്കളും മരിച്ചു, മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ
BREAKING NEWS
രാജസ്ഥാനിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു!! രാജിവച്ചൊഴിഞ്ഞതു കർഷകർക്കുവേണ്ടി ശബ്ദിച്ച നേതാവ്!! ചരിത്രത്തിലാദ്യ സംഭവം, രാജി ജാട്ട് സമുദായത്തെ ഒഴിവാക്കാനുള്ള പുതിയ ആർഎസ്‌എസ്- ബിജെപി തന്ത്രമോ?
BREAKING NEWS
ജഗ്ദീപ് ധൻകറുടെ രാജിക്കു പിന്നിൽ ബിജെപിയിലെ പടലപ്പിണക്കം? കൂട്ടംചേർന്ന് ആക്രമിക്കുന്നതിനു മുൻപ് പടിയിറക്കം!! ജസ്റ്റിസ് യശ്വന്ത് വർമ വിഷയത്തിൽ പ്രതിപക്ഷത്തെ പിൻതുണച്ചത് കേന്ദ്ര നയവിരുദ്ധം, അവിശ്വാസപ്രമേയം ഉടൻ വേണമെന്ന് എൻഡിഎ, രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോഗം
BREAKING NEWS
“വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു… വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു, ”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ, ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.”
BREAKING NEWS
ദുരൂഹം ഈ രാജി!! രണ്ടുവരിയിൽ ആയുരാരോഗ്യം നേർന്ന് പ്രധാനമന്ത്രിയുടെ പോസ്റ്റ്, യാത്രയയപ്പും വിടവാങ്ങൽ പ്രസംഗവുമില്ല, ജഗദീപ് ദൻകറിൻറെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം