BREAKING NEWS
“കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി, അച്ഛനോടൊപ്പം ബസിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു”…
BREAKING NEWS
ടെക് കമ്പനികൾക്ക് അമേരിക്ക നൽകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വേണം, പണിക്ക് മറ്റു രാജ്യക്കാരും, ലാഭം കിട്ടുന്നത് അയർലന്റിൽ പൂഴ്ത്തിവെയ്ക്കും ചെയ്യും!! ആ പണി ഇനി വേണ്ട… അമേരിക്കൻ പൗരന്മാരെ തഴഞ്ഞ് ഇന്ത്യക്കാരെ ഇനി ജോലിക്കു നിയമിക്കണ്ട- ട്രംപ്
BREAKING NEWS
ബോംബൈ ഹൈക്കോടതി വിധി മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ!! മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രിംകോടതിയിൽ സ്റ്റേ
BREAKING NEWS
റഷ്യയിൽ 50 പേരുമായി പറന്ന വിമാനം തകർന്നു വീണു, വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും
BREAKING NEWS
നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായി രണ്ടു ലക്ഷവും കാറും കൊണ്ടുവാ,,, എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ തല കീഴായി തൂക്കിപ്പിടിച്ച് പിതാവിന്റെ താണ്ഡവം!! കുട്ടിയെ തൂക്കിയിട്ട് അയാൾ നാല് തവണ ഗ്രാമം ചുറ്റി, കുട്ടിക്ക് ഇപ്പോൾ വയ്യാതായി, അവൻറെ ഇടുപ്പെല്ല് തെറ്റി- യുവതി