BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരങ്ങൾ കൂട്ട ബലാത്സംഗം ചെയ്തു!! ഗർഭിണിയായതോടെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം, രണ്ടുപേർ പിടിയിൽ
BREAKING NEWS
‘ഈ വേദന സഹിക്കാനാകുന്നില്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്, ഇനി പറ്റില്ല’!! ദയാവധത്തിന് രാഷ്‌ട്രപതിയോട് അനുമതി തേടി അധ്യാപിക
BREAKING NEWS
ജഗ്ദീപ് ധൻകറെ അത്താഴ വിരുന്നിന് ക്ഷണിച്ച് പ്രതിപക്ഷം, ധൻകറിന്റെ പടിയിറക്കം മാന്യമായ വിടവാങ്ങലിനുപോലും അവസരം ലഭിക്കാതെ!! പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾക്കു തുടക്കം, റിട്ടേണിംഗ് ഓഫീസറായി പിസി മോഡി
BREAKING NEWS
പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു…
BREAKING NEWS
കാറിൽ മയക്കുമരുന്ന്? പോലീസ് പരിശോധനയ്ക്കിടെ യുവാവ് താമരശേരി ചുരത്തിൽ നിന്ന് താഴേക്കു ചാടി, മലപ്പുറം സ്വദേശിക്കായി തിരച്ചിൽ