BREAKING NEWS
സഹോദരനുമായി വഴിവിട്ട ബന്ധം, രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നതിൽ അമ്മയ്ക്ക് നേരിട്ട് പങ്ക്!! പ്രതി ശ്രീതുവിനെ അറസ്റ്റ് ചെയ്തത് പൊള്ളാച്ചിയിൽ നിന്ന്
BREAKING NEWS
‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെ, അത് ഞാൻ നേരിട്ടോളാം, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട്, അതിൽ ഉറച്ചു നിൽക്കുന്നു, കൂടുതൽ പറയാനില്ല’- എൻഎസ്എസ് ജനറൽ സെക്രട്ടറി, രാജി അവശ്യപ്പെട്ട് ബാനറുകൾ
BREAKING NEWS
ഒരു നിമിഷം ആ അമ്മ ആത്മഹത്യയ്ക്ക് മുൻപ് താൻ കൂടി നഷ്ടപ്പെട്ട് മക്കൾ തനിച്ചായെങ്കിലെന്ന് ചിന്തിച്ചിരുന്നെങ്കിൽ… ചേലക്കരയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയും മരണത്തിന് കീഴടങ്ങി, അച്ഛനും അമ്മയും ചേച്ചിയും നഷ്ടപ്പെട്ട കുഞ്ഞ് അക്ഷയ് ജീവിതത്തിലേക്ക്
BREAKING NEWS
കുരങ്ങിനെ ഓടിക്കാൻ ഏറുപടക്കവുമായി പോയതാ, ചെന്നു കേറിക്കൊടുത്തത് കടുവയ്ക്ക് മുന്നിൽ, മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ വയസൊക്കെ വെറും നമ്പർ, 68 കാരൻ പാഞ്ഞുകയറിയത് കശുമാവിന്റെ തുഞ്ചത്ത്
BREAKING NEWS
ഗാസയിൽ യുദ്ധത്തിന് ഉടൻ അന്ത്യം!! ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഞാൻ അനുവദിക്കില്ല, അത് സംഭവിക്കില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട- ട്രംപ്, ഇസ്രയേൽ തീരുമാനവുമായി മുന്നോട്ടുപോയാൽ നേരിടേണ്ടി വരിക ഗുരുതര പ്രത്യാഘാതം- അറബ് നേതാക്കൾ