Pathram Online
  • Home
  • NEWS
    307761

    ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

    307755

    ‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

    307756

    വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

    307753

    വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

    307750

    എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്; ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത്

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഗാസയിൽ യുദ്ധത്തിന് ഉടൻ അന്ത്യം!! ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഞാൻ അനുവദിക്കില്ല, അത് സംഭവിക്കില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട- ട്രംപ്, ​ഇസ്രയേൽ തീരുമാനവുമായി മുന്നോട്ടുപോയാൽ നേരിടേണ്ടി വരിക ​ഗുരുതര പ്രത്യാഘാതം- അറബ് നേതാക്കൾ

by pathram desk 5
September 27, 2025
A A

വാഷിംഗ്ടൺ: പലസ്‌തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ്. വെള്ളിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോർട്ടർമാരോടായിരുന്നു ട്രംപിന്റെ മറുപടി.

ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ എന്തായാലും താൻ അനുവദിക്കില്ല. അത് സംഭവിക്കില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേപോലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ നേരത്തെ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻറെ പുതിയ പ്രഖ്യാപനം. കൂടാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നൽകി.

അതേസമയം വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ നേരിടേണ്ടി വരുക ​ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്ന് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിലെ അപകട സാധ്യതകളും ദോഷങ്ങളും യു എസ് പ്രസിഡൻറിന് നന്നായി അറിയാമെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ മാധ്യമങ്ങളോട് പറഞ്ഞത്.

Related Post

ബന്ധുവിന് ജാമ്യം ലഭിക്കാന്‍  ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

ബന്ധുവിന് ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം, പൂജാ സാമഗ്രികളായി ചത്ത മത്സ്യവും കുങ്കുമവും, പ്രചോദനമായത് താന്ത്രികന്റെ ഓണ്‍ലൈന്‍ വീഡിയോ, യുവാവ് പിടിയില്‍

August 9, 2026
‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ  യുവജനത  നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

August 9, 2026
വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

വിപ്ലവത്തിന്റെ നേതാവ് പൂർണ ആരോ​ഗ്യവാൻ ഇസ്രയേലേ… അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിട നൽകാൻ മൊജ്താബയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!! വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ അവ്യക്തത- Video

August 9, 2026

വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

August 9, 2026

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ഗാസയിലെ യുദ്ധവും അവസാനിപ്പിക്കാൻ കനത്ത ആഗോള സമ്മർദ്ദമാണ് ഇസ്രയേൽ നേരിടുന്നത്. കാനഡ, ഓസ്ട്രേലിയ, യു കെ, പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത് ഇസ്രയേയലിലെ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രദേശീയവാദികൾ വെസ്റ്റ് ബാങ്ക് പൂർണ്ണമായി പിടിച്ചെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കം ധാർമികമായും നിയമപരമായും രാഷ്ട്രീയമായും അസ്വീകാര്യമാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.

അതേസമയം യുഎസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎൻ ആസ്ഥാനത്തേക്ക് എത്താൻ കഴിയാതിരുന്ന പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വീഡിയോ ലിങ്ക് വഴി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, തങ്ങൾ സമാധാന ശ്രമങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി. ഫ്രാൻസ് പ്രഖ്യാപിച്ച ഇസ്രായേൽ- പലസ്തീൻ സമാധാന പദ്ധതി നടപ്പാക്കാൻ ലോക നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നടക്കം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് അബ്ബാസ് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ ഗാസയിൽ നിന്ന് ഇസ്രയേൽ പിന്മാറിയ ശേഷം അതിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും പലസ്തീൻ രാഷ്ട്രം ഏറ്റെടുക്കുമെന്നും അതിനെ വെസ്റ്റ് ബാങ്കുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസസമയം ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ

Tags: trump-nethanyahuun

pathram desk 5

Next Post
കുരങ്ങിനെ ഓടിക്കാൻ ഏറുപടക്കവുമായി പോയതാ, ചെന്നു കേറിക്കൊടുത്തത് കടുവയ്ക്ക് മുന്നിൽ, മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ വയസൊക്കെ വെറും നമ്പർ, 68 കാരൻ പാഞ്ഞുകയറിയത് കശുമാവിന്റെ തുഞ്ചത്ത്

പലസ്തീൻ അനുകൂല പ്രസം​ഗത്തിനിടെ ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു, സൈനികരെ പ്രകോപിപ്പിച്ചു, കൊളംബിയൻ പ്രസിഡന്റിന്റെ  വിസ റദ്ദാക്കി യുഎസ്, നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടിയിരുന്നതെന്ന് വിമർശനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.