BREAKING NEWS
മകൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചെന്ന് അമ്മ!! കുട്ടിയുടെ ശരീത്തിൽ അടിയേറ്റ പാടുകൾ, ചിക്കൻ കറിക്ക് വാശി പിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു, മൂത്ത കുട്ടി ചികിത്സയിൽ, കുട്ടികളെ ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതി- അറസ്റ്റ്
BREAKING NEWS
‘ഇന്റർനെറ്റ് അധാർമികം’, അഫ്ഗാനിൽ നിരോധിച്ച് താലിബാൻ!! ‘ടെലികോം ബ്ലാക്ക്ഔട്ട്’, രാജ്യത്തെ വിമാന സർവീസുകൾ താറുമാറായി, മൊബൈൽ ഫോൺ സേവനവും നിശ്ചലം
BREAKING NEWS
‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം
BREAKING NEWS
ഗാസയിൽ മനുഷ്യക്കുരുതിക്ക് അന്ത്യം!! യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു, ഹമാസിനെ നിരായുധീകരിച്ച് ഗാസയെ സൈനികമുക്തമാക്കും, പദ്ധതി ഹമാസ് തെറ്റിച്ചാൽ ആ ജോലി ഇസ്രയേൽ പൂർത്തിയാക്കും- നെതന്യാഹുവിന്റെ പ്രഖ്യാപനം
BREAKING NEWS
ആദ്യമായി ആർത്തവമുണ്ടായ പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ മാനസികരോഗങ്ങൾ മാറും!! ആറാംക്ലാസുകാരിയെ 20 ലക്ഷത്തിന് വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വച്ചു, പെൺവാണിഭ സംഘം നടത്തിപ്പുകാരിയും ആൺസുഹൃത്തും അറസ്റ്റിൽ