BREAKING NEWS
ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും
BREAKING NEWS
ആഡംബര നൗകയുടെ മുകളിൽ ഹോട്ട്ലുക്കിൽ പരസ്പരം ചുംബിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രിയും പോപ് താരം കാറ്റി പെറിയും!! ട്രൂഡോയും കാറ്റിയും ഡേറ്റിങ്ങിൽ തന്നെ
BREAKING NEWS
‘നന്ദകുമാറെ, വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോ’- ഉണ്ണികൃഷ്ണൻ പോറ്റി ഫോണിലൂടെ വിളിച്ച് ചോദിച്ചു, ആ ഫോൺ വിളിയിൽ എന്തൊക്കെയോ അസ്വഭാവികത- ദാരുശിൽപ്പി എളവള്ളി നന്ദൻ
BREAKING NEWS
ട്രംപ് ഈ പോക്ക് പോയാൽ പല കടുത്ത തീരുമാനങ്ങളും ഞങ്ങൾക്കെടുക്കേണ്ടി വരും!! യുഎസിന്റെ പ്രസ്താവന ഇരട്ടത്താപ്പ്, ഭീഷണി വേണ്ട, താരിഫ് യുദ്ധത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷെ ഇങ്ങോട്ടു വന്നാൽ….ട്രംപിന് താക്കീതുമായി ചെെന
BREAKING NEWS
പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു