pathram desk 5

BREAKING NEWS
കുതിക്കുന്ന ഇന്ത്യ… ലോകം ബ്ലോക്കുകളും സ്പീഡ് ബ്രേക്കറുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന കാലത്ത് കുതിക്കുന്ന ഭാരതത്തെക്കുറിച്ച് ചർച്ചയുണ്ടാകുന്നത് സ്വാഭാവികം!! ചിപ്പ് മുതൽ ഷിപ്പ് വരെ, എല്ലായിടത്തും ആത്മനിർഭർ ഇന്ത്യയുണ്ട്, ഈ കുതിപ്പ് തുടരും നിർത്താൻ മനസില്ല- മോദി
18 Oct 2025 1 min read
BREAKING NEWS
‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരാണ് ഈ വിധി…മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി, എല്ലാ കലാലയങ്ങളിലും ഇനി കെഎസ്‌യു വാഴും!! കെകെ ശൈലജയ്ക്കെതിരെ പോസ്റ്ററുകൾ, മട്ടന്നൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 34 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ് യു
18 Oct 2025 1 min read
BREAKING NEWS
രണ്ടുമാസത്തെ ബസ് ഫീസടച്ചില്ല, കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശം, ബസ് കയറാനെത്തിയപ്പോൾ സമ്മതിച്ചില്ല, വഴിയരികിൽ കരഞ്ഞുകൊണ്ടുനിന്ന യുകെജി വിദ്യാർഥിയെ വീട്ടിലെത്തിച്ചത് വഴിയാത്രിക
17 Oct 2025 1 min read
BREAKING NEWS
ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണം!! ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സെന്റ് റീത്താസ് ആവശ്യം ഹൈക്കോടതി തള്ളി!! ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി, ഹർജി അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും
17 Oct 2025 1 min read
BREAKING NEWS
9 വയസുകാരി മരിച്ചത് വൈറൽ ന്യൂമോണിയ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അം​ഗീകരിക്കാതെ ആശുപത്രി സൂപ്രണ്ട്, തെറ്റുപറ്റുയിട്ടില്ല, ചികിത്സാ പിഴവില്ല, അവ്യക്തത പരിഹരിക്കേണ്ടത് മെഡിക്കൽ ബോർഡെന്ന് വാദം!! ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടിവേണം, ഡിവൈഎസ്പിയ്ക്ക് പരാതി നൽകി കുടുംബം
17 Oct 2025 1 min read
1 2 … 1,128 1,129 1,130 1,131 1,132 … 1,927 1,928