BREAKING NEWS
‘ഇതൊരു അടിപൊളി കളിയാണ്’- കോൺഗ്രസ്…ആവേശത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ മഷി പുരട്ടിയ കൈകൾ ഉയർത്തിക്കാണിച്ച് കുടുങ്ങി എൻഡിഎ നേതാവ്!! രണ്ടു കൈ വിരലുകളിലും വോട്ടിങ് മഷി, കള്ളവോട്ടെന്ന് ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് വിശദീകരണം തേടി സോഷ്യൽ മീഡിയ- Video
BREAKING NEWS
സ്ട്രോക്ക് വന്ന് ജോലിക്ക് പോകാനാവുന്നില്ല, ഭാര്യ തന്നെയുപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുമോയെന്ന് സംശയം, ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി, രക്ഷിക്കാൻ ശ്രമിച്ച മകനും പൊള്ളലേറ്റു!! ഭർത്താവിന് ജീവപര്യന്തം
BREAKING NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ മതം ആയുധമാക്കാൻ ബിജെപി!! ക്രിസ്ത്യൻ സ്ഥാനാർഥികൾക്ക് മുൻഗണന, കണ്ണൂർ മലയോര മേഖലകളിലെ 47 വാർഡുകളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണം, മലപ്പുറത്ത് മുസ്ലീങ്ങൾക്ക് മുൻഗണന, ഷോൺ ജോർജിൻറെ നേതൃത്വത്തിൽ സർവേ
BREAKING NEWS
ചഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യം തന്നെ ബിഹാർ ഇലക്ഷൻ!! ബിജെപി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ ആളുകളെയെത്തിച്ച് വോട്ട് ചെയ്യിച്ചു, ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപി, ഡൽഹിയിലും ഹരിയാനയിലും ഇറക്കിയതും ഇവരെത്തന്നെ- ഗുരുതര...
BREAKING NEWS
‘നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല’- അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന്റെ പിതാവിനോട് ജസ്റ്റിസ് സൂര്യകാന്ത്, പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല, വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കേണ്ട- സുപ്രീം കോടതി