ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പൂര്‍ണനഗ്നനാക്കി, ശരീരത്തില്‍ മുളകുപൊടി തേച്ചു, യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി, മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയ്ക്കെതിരെ പരാതി
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊടുവള്ളി ഓമശ്ശേരിയില്‍ പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34) യാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വെച്ച് മര്‍ദിച്ചത്....




