അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍…, മനീഷും സഹോദരിയും തൂങ്ങിയ നിലയില്‍..!!! കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഓഫീസറും കുടുംബവും മരിച്ചനിലയില്‍;
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഓഫീസറും കുടുംബവും മരിച്ചനിലയില്‍. കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി...



