‘ബാഗേജിന് കനം കൂടുതലാണല്ലോ, ഇതിലെന്താണ്’, ‘ബോംബെന്ന്’ മറുപടിയതിന് പിന്നാലെ അറസ്റ്റ്, കോഴിക്കോട് സ്വദേശിയുടെ യാത്രയും മുടങ്ങി
കൊച്ചി: ബാഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബാണെന്ന് മറുപടി നല്‍കിയ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ഇന്നലെ (ഫെബ്രുവരി 19, ബുധനാഴ്ച) നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്...




