മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യകരമെന്ന ചിന്തയുണ്ടോ? പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കുന്നവരെ കാത്തിരിക്കുന്നത്….
മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാന്‍ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത്...




