അടുക്കള ബക്കറ്റില്‍ കഞ്ചാവ്, ഇടപാടുകാര്‍ വീട്ടിലെത്തും, പോലീസ് വന്നതോടെ ഓടി, വീട്ടമ്മയുടെ കൈയ്യില്‍നിന്ന് പിടികൂടിയത് അഞ്ച് കിലോയോളം
പാലക്കാട്: അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. പാലക്കാട് വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഭാനുമതിയെ പോലീസ്...




