പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കോള്‍ വന്നു, ഫോണെടുത്ത് സംസാരിക്കുന്നതിനിടെ മൊബൈല്‍ മിന്നലേറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: കൊടുപ്പുന്നയിൽ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പുതുവൽ ലക്ഷംവീട്ടിൽ അഖിൽ പി.ശ്രീനിവാസനാണ് (30) മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന...




