വൃക്കയെ സംരക്ഷിക്കാം, ഭക്ഷണക്രമത്തിലും വേണം ശ്രദ്ധ; ചില പാനീയങ്ങളെ പരിചയപ്പെടാം
രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും...




