Pathram Online
  • Home
  • NEWS
    316562

    “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ് ?’ നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഇവന്‍മാര്‍ക്കു വല്ലതും അറിയാമോ? വി എസിനെ അനുസ്മരിച്ച് വിനയൻ

by Pathram Desk 7
July 23, 2025
A A
‘ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ് ?’ നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഇവന്‍മാര്‍ക്കു വല്ലതും അറിയാമോ? വി എസിനെ അനുസ്മരിച്ച് വിനയൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആലപ്പുഴ : ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത സമര പോരാളി ആയിരുന്നു വി എസ് അച്യുതാനന്ദനെന്ന് സംവിധായകന്‍ വിനയന്‍. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയിലും അമ്പലപ്പുഴയില്‍ ഏറെനാള്‍ ജീവിച്ച വ്യക്തി എന്ന നിലയിലും വിഎസ്സിനെയും വി എസ്സിന്റെ പ്രവര്‍ത്തനത്തെയും കുറച്ചൊക്കെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ നാടകസമിതി പ്രവര്‍ത്തനകാലത്ത് വിഎസ്സിനൊപ്പം അടുത്ത് ഇടപെടാന്‍ കഴിഞ്ഞതും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു.

നാടകസമിതിയുടെ ‘കിളി ചിലച്ചു’ എന്ന രണ്ടാമത്തെ നാടകം നെല്‍വയല്‍ സംരക്ഷണത്തെ വെട്ടിനിരത്തല്‍ ആയി ചിത്രീകരിച്ച് വിഎസ്സിന് ഒരു വില്ലന്‍ പരിവേഷം കൊടുത്താണ് രചിച്ചത്. ആ കഥാപാത്രം ചെയ്യാന്‍ നിയോഗിച്ചത് തന്നെയായിരുന്നുവെന്ന് വിനയന്‍ ഓര്‍മ്മിക്കുന്നു. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ കണ്ട പാര്‍ട്ടി നേതാക്കള്‍ ആ നാടകം കളിക്കണ്ട എന്നു തീരുമാനിക്കുകയും, നാടക സമിതി തന്നെ പിരിച്ചു വിടുകയും ചെയ്തു. എന്‍ ബി ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ് എന്നായിരുന്നു പിന്നീട് കണ്ടപ്പോള്‍ വി എസ് ചോദിച്ചതെന്നും വിനയന്‍ പറയുന്നു.

സത്യത്തില്‍ വി എസ്സ് എടുത്ത ആ നിലപാട് കൃത്യമായി പിന്തുടര്‍ന്നിരുന്നെങ്കില്‍ നെല്‍വയലുകള്‍ അന്യം നിന്നു പോകുന്ന ഇന്നത്തെ അവസ്ത ഉണ്ടാകുമായിരുന്നില്ല എന്നത് വി എസ്സിന്റെ ദീര്‍ഘ വീക്ഷണത്തെ ഓര്‍മിപ്പിക്കുന്നു. മൂന്നാറിലെ കൈയ്യേറ്റത്തില്‍ അന്ന് വി എസ്സ് ഇടപെട്ടില്ലായിരുന്നു എങ്കില്‍ ആ മനോഹരമായ സ്ഥലം ഇന്നു കാണില്ലായിരുന്നു. അവിടം കോണ്‍ക്രീറ്റ് കാടായി മാറിയേനെ. സ്ത്രീ സുരക്ഷയിലും ശക്തമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. സിനിമയില്‍ നിന്നും തിലകനെ വിലക്കിയത് ശുദ്ധതെമ്മാടിത്തരമാണെന്നാണ് വി എസ് വിശേഷിപ്പിച്ചതെന്നും വിനയന്‍ പറയുന്നു.

Related Post

‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ്; പ്രസിഡന്റിനെതിരെ വാർത്ത കൊടുത്തെന്ന പേരിൽ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക്

“ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

October 7, 2026
ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026

വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കാലം സാക്ഷി…

ചരിത്രം സാക്ഷി…

യാതന നിറഞ്ഞ സ്വന്ത്വം ജീവിതാനുഭവത്തിന്റെ നെരിപ്പോടില്‍ വാര്‍ത്തെടുത്ത് രൂപം കൊണ്ട പോരാളി ആയിരുന്നു വി എസ്സ്…

പാവങ്ങളുടെ ഈ പടത്തലവന്‍ കുറച്ചു പരുക്കനായി പോയത് കടന്നു വന്ന ജീവിത സാഹചര്യങ്ങളുടെ തീഷ്ണത കൊണ്ടായിരിക്കാം..

ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയിലും അമ്പലപ്പുഴയില്‍ ഏറെനാള്‍ ജീവിച്ച വ്യക്തി എന്ന നിലയിലും വിഎസ്സിനെയും വി എസ്സിന്റെ പ്രവര്‍ത്തനത്തെയും കുറച്ചൊക്കെ അടുത്തറിയാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.. ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഒരു സമര പോരാളി ആയിട്ടാണ് വിഎസ്സിനെ ഞാന്‍ കാണുന്നത്..

വി എസ്സിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ഞാനിവിടെ പങ്കുവയ്ക്കട്ടേ….

1980 കളില്‍ ആലപ്പുഴയില്‍ ”ഉദയകല”എന്നൊരു പ്രൊഫഷനല്‍ നാടക സമിതി സിപിഎം ആരംഭിച്ചിരുന്നു..

കെ ആര്‍ ഗൗരിയമ്മ ആയിരുന്നു സമിതിയുടെ പ്രസിഡന്റ് 1980 ല്‍ KSEB യില്‍ ജോലി കിട്ടി ആലപ്പുഴ സൗത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് നാടക സമിതി സെക്രട്ടറി എം എന്‍ കുറുപ്പ് ചേട്ടന്റെയും കോട്ടക്കല്‍ വിശ്വന്‍ ചേട്ടന്റെയും ആവശ്യ പ്രകാരം ഞാന്‍ ഉദയകലയുടെ ”നൊമ്പരം കൊള്ളുന്ന കാട്ടുപൂക്കള്‍”എന്ന നാടകത്തില്‍ നായകനായി അഭിനയിച്ചിരുന്നു..

”കിളി ചിലച്ചു” എന്ന ഉദയകലയുടെ രണ്ടാമത്തെ നാടകം എഴുതിയത് പ്രശസ്തനായ എന്‍ ബി ത്രിവിക്രമന്‍ പിള്ള ആയിരുന്നു.. അന്ന് നെല്‍വയല്‍ സംരക്ഷത്തിനായി വി എസ്സ് എടുത്ത ശക്തമായ നിലപാടിനെ വെട്ടി നിരത്തലായി ചിത്രീകരിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്ന കാലമായിരുന്നു. സത്യത്തില്‍ വി എസ്സ് എടുത്ത ആ നിലപാട് കൃത്യമായി പിന്തുടര്‍ന്നിരുന്നെങ്കില്‍ നെല്‍വയലുകള്‍ അന്യം നിന്നു പോകുന്ന ഇന്നത്തെ അവസ്ത ഉണ്ടാകുമായിരുന്നില്ല എന്നത് വി എസ്സിന്റെ ദീര്‍ഘ വീക്ഷണത്തെ ഓര്‍മിപ്പിക്കുന്നു..

പക്ഷേ അന്ന് നാടകം എഴുതിയ ത്രിവിക്രമന്‍ പിള്ളസാര്‍ നെല്‍വയല്‍ സംരക്ഷണത്തെ വെട്ടിനിരത്തല്‍ എന്നു ചിത്രീകരിച്ച് വിഎസ്സിന് ഒരു വില്ലന്‍ പരിവേഷം കൊടുത്താണ് ആ നാടകത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നെ ആയിരുന്നു ആ കഥാപാത്രം ചെയ്യാന്‍ നിയോഗിച്ചത്.. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ കണ്ട പാര്‍ട്ടി നേതാക്കള്‍ ആ നാടകം കളിക്കണ്ട എന്നു തീരുമാനിക്കുകയും ആ നാടക സമിതി തന്നെ അതോടെ പിരിച്ചുവിടുകയും ചെയ്തു…

നാടക സമിതിയിലെ നടീ നടന്‍മാരുടെയും മറ്റു കലാകാരന്‍മാരുടെയും ആവശ്യ പ്രകാരം ആ സീസണിലെ അവരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനായി ആ സമിതി ഞാന്‍ ഏറ്റെടുക്കാമെന്നു സമ്മതിച്ചു..നാടകം തിരുത്തി വേറെ പേരിടുകയും നാടക സമിതിയുടെ പേരുമാറ്റുകയും ചെയതാല്‍ ഉദയകലയുടെ കര്‍ട്ടനും,സെറ്റും മറ്റ് സാധന സാമിഗ്രികളും തരാന്‍ കഴിയുമോന്നു നോക്കാം എന്നു പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു..

പക്ഷെ തീരുമാനം നീണ്ടു പോയപ്പോള്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററിലേക്കു പോയി അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിഎസ്സുമായി ഞാന്‍ നേരിട്ടു സംസാരിച്ചു.. ആ നാടകം വേണ്ടന്നു വച്ചതിനോടും സമിതി പിരിച്ചു വിട്ടതിനോടും തനിക്കു യോജിപ്പില്ല എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്..

എന്‍ ബി ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ്സ്..

അദ്ദഹത്തിന്റെ ശബ്ദം കനത്തിരുന്നു…നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഇവന്‍മാര്‍ക്കു വല്ലതും അറിയാമോ?

എന്നോട് കുറേ നേരം തന്റെ നിലപാടുകളെപ്പറ്റി അദ്ദേഹം സംസാരിച്ചു.. ഒടുവില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സ.കെ കെ കുമാരനോട് പറഞ്ഞിട്ട് ഉദയകലയുടെ നാടക സാമിഗ്രികള്‍ എല്ലാം എനിക്കു തരികയും ചെയ്തു..ഞാനാ സമിതിയുടെ പേര് ആലപ്പുഴ സ്വദേശാഭിമാനി എന്നും നാടകത്തിന്റ പേര് വിജയഗാഥ എന്നും മാറ്റി അവതരിപ്പിച്ചു.. അഞ്ചു വര്‍ഷത്തോളം ആ നാടക സമിതി ഞാന്‍ കൊണ്ടു പോയിരുന്നു..

പിന്നീട് ഞാന്‍ വി എസ്സുമായി കുറേ നേരം സംസാരിക്കുന്നത് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്..2010-ല്‍ അന്നദ്ദേഹം പാര്‍ട്ടിയോട് പൊരുതി നേടിയ മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്നു.. ജോലി രാജിവച്ച് സിനിമയില്‍ എത്തിയ ഞാന്‍ കുറേ സിനിമകള്‍ ചെയ്ത ശേഷം സിനിമയിലെ തൊഴിലാളികള്‍ക്കായി മാക്ട ഫെഡറേഷന്‍ എന്ന ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കുകയും,ആ നീക്കം ഇഷ്ടപ്പെടാത്ത സിനിമയിലെ താരാധിപത്യവും അതിനു കൂട്ടുനിന്ന അവസരമോഹികളായ കുറെ സംവിധായകരും നിര്‍മ്മാതാക്കളും ചേര്‍ന്ന് അവര്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു യൂണിയന്‍ ഉണ്ടാക്കുകയും.എന്നെ സിനിമയില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തിരിക്കുന്ന കാലം..

മഹാനടന്‍ തിലകനേയും എന്നെയും ഒക്കെ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ കെട്ടുകെട്ടിക്കും എന്ന ശക്തമായ നിലപാടുമായി എതിര്‍ വിഭാഗം മുന്നോട്ടു പോകുന്ന സമയം ഈ കാര്യങ്ങള്‍ മുഖ്യ മന്ത്രിയെ അറിയിക്കണമെന്ന ആഗ്രഹവുമാണ് വി എസ്സിനെ കണ്ടത്. കാനം രാജേന്ദ്രനും കൂടെ ഉണ്ടായിരുന്നു,,,

പ്രശ്‌നങ്ങള്‍ കുറെയൊക്കെ നേരത്തേ വി എസ്സ് മനസ്സിലാക്കിയിരുന്നു.. എറണാകുളത്തെ ഇുാ പാര്‍ട്ടിക്കാര്‍ വിനയനെതിരായ പുതിയ യൂണിയന്റെ കൂടെ ആണല്ലോ എന്ന് അദ്ദേഹം ഞങ്ങളോട് ഇങ്ങോട്ട് പറഞ്ഞു..

അതിനു പ്രധാന കാരണമായ ഒരു പ്രമുഖ നടന്റെ പേരും അദ്ദേഹം പരാമര്‍ശിച്ചു.. ഇന്ന് എം പി ആയിരിക്കുന്ന പാര്‍ട്ടിയിലെ ഒരു മീഡിയ പേഴ്‌സണും അക്കാര്യത്തില്‍ കൂട്ടുണ്ടായിരുന്നു എന്ന വിഷയവും അന്നു ചര്‍ച്ചയായി..

തിലകനെ പോലെ ഇത്രയും പ്രായമുള്ള ഒരു വലിയ നടന്റെ തൊഴില്‍ വിലക്ക് ശുദ്ധ തെമ്മാടിത്തമാണന്നാണ് വി എസ്സ് അന്നു പറഞ്ഞത്.. പിന്നീട് തിലകന്‍ ചേട്ടനെ അദ്ദഹം ഫോണില്‍ വിളിക്കുകയും ചെയ്തു.. സിനിമ എന്നു പറയുന്നത് ഒരു ഷോ ബിസിനസ്സ് ആണന്നും അതിലെ ഷോമാന്‍മാരെല്ലാം വിനയന് എതിരാണല്ലോ എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.. സര്‍ക്കാരിന് സിനിമയിലെ ഇത്തരം രഹസ്യ തൊഴില്‍ വിലക്കിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തക്ക നിയമമില്ലന്നും സിനിമയെ വ്യവസായമായി പോലും അംഗീകരിച്ചിട്ടില്ലന്ന കാര്യവും വിഎസ്സ് ഓര്‍മ്മിപ്പിച്ചു..

പക്ഷേ നമ്മുടെ പ്രവര്‍ത്തികള്‍ നേരിനും ന്യായത്തിനും വേണ്ടിയാണന്ന് ഉറപ്പുണ്ടങ്കില്‍ പോരാട്ടം നിര്‍ത്തരുതെന്നും നഷ്ടവും തോല്‍വിയും വക വയ്കരുതെന്നും അദ്ദേഹം പറഞ്ഞു.. കോടതിയെ സമീപിക്കാന്‍ പറ്റുമോന്നു നോക്കാം എന്നു പറഞ്ഞാണ് അവിടുന്ന് ഞങ്ങള്‍ ഇറങ്ങിയത്..

അതിനു ശേഷമാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഞാന്‍ പരാതി കൊടുത്തത്..

വര്‍ഷങ്ങളോളം കേസു പറഞ്ഞ ശേഷം 2017-ല്‍ എനിക്കലുകൂലമായി വിധി വന്നപ്പോള്‍ വി എസ്സ് നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു..

എന്നും ശരിയുടെ പക്ഷത്തായിരുന്നു വി എസ്സ്.. നേരിന്റെ പക്ഷത്തും.. എന്തെല്ലാം എതിരഭിപ്രായം ഉണ്ടെങ്കിലം ഒന്നു പറയട്ടേ.. മൂന്നാറിലെ കൈയ്യേറ്റത്തില്‍ അന്ന് വി. എസ്സ് ഇടപെട്ടില്ലായിരുന്നു എങ്കില്‍ ആ മനോഹരമായ സ്ഥലം ഇന്നു കാണില്ലായിരുന്നു… കോണ്‍ക്രീറ്റ് കാടായി മാറിയേനെ, എന്നു വിശ്വസിക്കുന്നവനാണു ഞാന്‍..

അതുപോലെ തന്നെ സ്ത്രീ സുരക്ഷയില്‍ വി എസ്സ് എടുത്ത നിലപാട് എത്ര ശക്തമായിരുന്നു.. ഏതെങ്കിലും പീഠന കേസുകളില്‍ ഉള്‍പ്പെട്ടവരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാടെടുക്കാന്‍ മറ്റേതു ഭരണാധികാരിക്കു കഴിയും? വി എസ്സ് എന്നും പ്രതിപക്ഷ നേതാവായിരുന്നു.. ഭരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തും.. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണകുടത്തിനെതിരെയുള്ള പോരാട്ടവും..

തോല്‍വി ഭക്ഷിച്ചു ജീവിക്കുന്നവനാണ് വി എസ്സ് എന്ന എം എന്‍ വിജയന്‍ മാസ്റ്ററുടെ വാക്കുകളും ഇവിടെ ഓര്‍ത്തു പോകുകയാണ്… സ്വന്തം പാര്‍ട്ടിയിലെ വി എസ്സിന്റെ തോല്‍വികളെ പരാമര്‍ശിച്ചാണ് വിജയന്‍ മാസ്റ്റര്‍ അന്നു പറഞ്ഞത്.. പക്ഷേ ആ തോല്‍വി ഒന്നും വി എസ്സ് എന്ന പോരാളിയുടെ ജനകീയ പോരാട്ടങ്ങളെ ബാധിച്ചില്ല..

എല്ലാ എതിര്‍പ്പുകളെയും തൂത്തെറിഞ്ഞ ആ മുന്നേറ്റത്തിന്റെ പ്രതിഭലനമാണ് ഇന്ന് ആ മഹാ മനുഷ്യന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയില്‍ പങ്കെടുക്കുന്ന ജന സാഗരങ്ങള്‍..

പ്രിയ വി എസ്സിന് സ്‌നേഹാഞ്ജലികള്‍

Tags: vs vinayan
SendShareTweetShare

Pathram Desk 7

Next Post
മുവാറ്റുപുഴയിലൊരു‘കുട്ടി വിഎസ്’; വി.എസ്. അച്യുതാനന്ദന്റെ ആരാധകരായ ദമ്പതികൾ മകനിട്ടു അതേ പേര്

ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി; ഗ്രാമിന് വര്‍ധിച്ചത് 20 രൂപ

ജെറോം പവലിൻറെ പ്രഖ്യാപനം സ്വർണപ്രേമികൾക്ക് കൊടുത്തത് എട്ടിന്റെ പണി, സ്വർണവില മുക്കാൽ ലക്ഷവും കടന്ന് റെക്കോർഡിട്ടു, ഇനി ഒരു പവൻ കൈപ്പിടിയിലൊതുക്കാൻ ചുരുങ്ങിയത് വേണ്ടിവരിക 81500 രൂപ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.