ഇന്ത്യയ്ക്ക് വെറും മൂന്നെണ്ണം, വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകള്‍; മെഴ്‌സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസിന് ഇന്ത്യയില്‍ വില….
മെഴ്‌സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ ഇരട്ട ഡോര്‍ മോഡലിന്...




