മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ല പോട്ട ബാങ്ക് കവര്‍ച്ച 16 മണിക്കൂര്‍ പിന്നിട്ടു, പ്രതിയെ കണ്ടെത്താനായില്ല, സ്കൂട്ടറില്‍ രക്ഷപ്പെട്ടയാള്‍ എവിടെ?
ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍നിന്ന് 15 ലക്ഷത്തോളം രൂപ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ കൃത്യം നടത്തി 16 മണിക്കൂര്‍ പിന്നിട്ടിട്ടും പിടികൂടാനായില്ല. ഇന്നലെ (ഫെബ്രുവരി 14) രാത്രി...




