അസൈന്‍മെന്‍റ് എഴുതാന്‍ സഹായിക്കണം, 16കാരിയെ വീട്ടിലെത്തിച്ചത് തന്ത്രപൂര്‍വ്വം, പിന്നാലെ പീഡനം; പ്രതിയായ 18കാരന്‍ മുന്‍പ് മറ്റ് കേസുകളും
ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെന്‍റ്...




