സുഹൃത്തുക്കളായ രണ്ട് യുവതികളെ ഒരേസമയം പ്രണയിച്ച് യുവാവ്, ചതിയറിഞ്ഞതോടെ ഇരുവരും ചോദിക്കാനെത്തിയപ്പോൾ ആക്രമണം!
ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് യുവതികളെ പ്രണയിച്ച യുവാവിന്റെ കള്ളിവെളിച്ചത്തായതോടെ ആക്രമണം. ഇരുവരും ഒരേസമയം ഇയാളെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമഴിച്ചുവിട്ടത്. യുവതികൾക്കും കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ഹൈദരാബാദിലാണ്...




