BREAKING NEWS
സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ വന്നിറങ്ങിയത് നിശ്ചയിച്ചതിൽ നിന്നും മാറി മറ്റൊരിടത്ത്; മുഖ്യമന്ത്രി ഇറങ്ങേണ്ടിയിരുന്നിടത്ത് എത്തിതോ മറ്റൊരു ഹെലികോപ്റ്ററും! വൻ സുരക്ഷാ വീഴ്ച?
BREAKING NEWS
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, എംപിമാരെ സസ്പെൻഡ് ചെയ്തു; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം; ഒപ്പുശേഖരണം ആരംഭിച്ചു
BREAKING NEWS
‘തുടർഭരണം സംഭവിച്ചാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്നൊരു പ്രയോഗമേ ഉണ്ടാവില്ല, ‘കേരളത്തിൽ പാവങ്ങൾ എന്ന വിഭാഗം ഇല്ലാതാകും’ എം. വി ഗോവിന്ദൻ ‘ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിന്റെ പൂതി മനസ്സിൽ വെച്ചാൽമതി’യെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
BREAKING NEWS
‘സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യം, പിണറായി3.0 എന്ന ബ്രാന്റിംഗ് ദോഷം ചെയ്യും, വ്യക്തിയുടെ ഏകാധിപത്യം നാശത്തിൽ അവസാനിക്കും, ഇടതുപാർട്ടി അധികാരത്തിൽ വന്നിട്ട് അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടി?’- സാറാ ജോസഫ്
BREAKING NEWS
‘ആ അതു വേണ്ട, ആ ചോദ്യം വേണ്ട’ ; പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് പാർലമെന്റിൽ ആരും ചോദ്യം ഉന്നയിക്കേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ഈ ഫണ്ടുകൾക്ക് സർക്കാരുമായി ബന്ധമില്ലെന്ന് വിശദീകരണം