BREAKING NEWS
‘സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യം, പിണറായി3.0 എന്ന ബ്രാന്റിംഗ് ദോഷം ചെയ്യും, വ്യക്തിയുടെ ഏകാധിപത്യം നാശത്തിൽ അവസാനിക്കും, ഇടതുപാർട്ടി അധികാരത്തിൽ വന്നിട്ട് അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടി?’- സാറാ ജോസഫ്
BREAKING NEWS
‘ആ അതു വേണ്ട, ആ ചോദ്യം വേണ്ട’ ; പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് പാർലമെന്റിൽ ആരും ചോദ്യം ഉന്നയിക്കേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ഈ ഫണ്ടുകൾക്ക് സർക്കാരുമായി ബന്ധമില്ലെന്ന് വിശദീകരണം
BREAKING NEWS
ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം അത്ര പോരായെന്ന് സിപിഎം; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സംസ്ഥാന കമ്മിറ്റി ;ഗുണപ്രദമാക്കാവായിരുന്ന ഗൃഹസന്ദർശനത്തോട് പാർട്ടി ഘടകങ്ങൾ അനാസ്ഥ കാട്ടിയെന്നും വിമർശനം
BREAKING NEWS
മലയാള യുവനടിയ്ക്ക് നേരെ ഹോട്ടൽ മുറിയിൽ അതിക്രമം; ജീവനക്കാരൻ പിടിയിൽ; ഫോൺ നന്നാക്കാനെത്തിയപ്പോൾ കടന്നു പിടിച്ചെന്നാണ് പരാതി
BREAKING NEWS
‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സർക്കാരിനോട് സമസ്ത