BREAKING NEWS
രണ്ടു ദിവസത്തെ സന്ദർശനത്തിനായി നിർമ്മലാ സീതാരാമൻ നോർവെയിലെത്തി; ഇരുരാജ്യങ്ങളുടെ സാമ്പത്തീക സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്യും
BREAKING NEWS
മോദിയുടെ കണക്കൂട്ടലുകൾ പാളി, നോട്ട് അസാധുവാക്കിയ നടപടി ഉദ്ദേശിച്ച ഫലം കണ്ടില്ല…ഡിജിറ്റൽ ഇടപാടുകളെക്കാൾ ആളുകൾക്കിഷ്ടം നോട്ടുകളെ..രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 97.6 ശതമാനവുമുള്ളതും ജനങ്ങളുടെ പക്കൽ!
BREAKING NEWS
പ്രേം കുമാറിന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിത്വം? ‘ഒരു പാർട്ടിയിലും അംഗത്വമില്ല, നാളെ സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്ര’മെന്ന് നടൻ
BREAKING NEWS
ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നുള്ളിൽ നിലപാടറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി
BREAKING NEWS
‘പുറത്താക്കിയത് പുറത്താക്കിയതുതന്നെ, തിരിച്ചെടുക്കില്ല’: വിഎസിന്റെ പിഎയെ പാർട്ടിയിലേയ്ക്ക് ഇനി സ്വീകരിക്കില്ലെന്ന് എംവി ഗോവിന്ദന്