BREAKING NEWS
ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു
BREAKING NEWS
കബഡി മത്സര ആവേശത്തിനിടെ കമ്മീഷണറുമായി 500 രൂപ ബെറ്റ് വച്ച് ആഭ്യന്തര മന്ത്രി; അക്കാര്യം പ്രസംഗത്തിനിടെ ചുമ്മാതങ്ങ് പറഞ്ഞു; കോടതി സീരിയസാക്കി; കേസെടുക്കാൻ ഉത്തരവ്
BREAKING NEWS
‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?‘
BREAKING NEWS
‘ഞങ്ങൾ ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്‘: തിരുവമ്പാടി ; ‘ജനവികാരവും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും എടുക്കുക‘യെന്ന് പാറമേക്കാവ്
BREAKING NEWS
തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ; വാർത്താ സമ്മേളനത്തിനായി എത്തിയ മന്ത്രിമാർക്കും മാധ്യമങ്ങൾക്കും മുന്നിൽ തടസ്സവുമായി യുവതി; ‘കാലങ്ങളായുള്ള തന്റെ പരാതി പരിഹരിക്കാതെ മാറില്ല‘; ഒടുവിൽ വനിതാ പോലീസെത്തി മാറ്റി