BREAKING NEWS
‘ട്രംപിനെ ഭരണത്തിലെത്തിക്കാൻ പ്രേരിപ്പിച്ചതിന് നിങ്ങളോട് ഞാൻ മാപ്പിരക്കുന്നു; അക്കാര്യത്തില് ഞാന് വേദനിക്കുന്നുണ്ട്’- യുഎസ് ജനതയോട് ക്ഷമ ചോദിച്ച് ട്രംപിന്റെ സന്തത സഹചാരിയായിരുന്ന ടക്കര് കാള്സണ്
BREAKING NEWS
’ പോടാ പുല്ലേ പൊലീസേ’ – ആർ.ശ്രീലേഖയുടെ മുദ്രാവാക്യം; ‘അന്തസ്സുള്ള മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്; അല്ലാത്തവരെ അവഗണിക്കുകയാണ് വേണ്ടത്‘- പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
BREAKING NEWS
ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം
BREAKING NEWS
ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു
BREAKING NEWS
കബഡി മത്സര ആവേശത്തിനിടെ കമ്മീഷണറുമായി 500 രൂപ ബെറ്റ് വച്ച് ആഭ്യന്തര മന്ത്രി; അക്കാര്യം പ്രസംഗത്തിനിടെ ചുമ്മാതങ്ങ് പറഞ്ഞു; കോടതി സീരിയസാക്കി; കേസെടുക്കാൻ ഉത്തരവ്