BREAKING NEWS
‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീഗുകാരന് സ്വന്തം! വാക്ക് പാലിച്ചു
BREAKING NEWS
ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ
BREAKING NEWS
‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം ഇന്ന്
BREAKING NEWS
“ജനനായകൻ”- ഇളയദളപതി ഇനി തമിഴ് മുതൽവർ; മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്; സത്യപ്രതിജ്ഞ വ്യാഴാഴ്ച; കോൺഗ്രസ് ടിവികെയ്ക്ക് ഒപ്പം കൂടുമോയെന്നത് ഇന്നറിയാം