BREAKING NEWS
‘വീണാ ജോർജ്ജിന്റെ പെരുമാറ്റരീതിയാണ് പരാജയത്തിന് കാരണമായത്; പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലായിരുന്നു; പേരാവൂരിൽ ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു‘- പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം
BREAKING NEWS
‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ
BREAKING NEWS
‘ആയിഷാ പോറ്റിയുടെ പരാജയം പ്രചാരണത്തിൽ ആവശ്യമായ ആത്മാർത്ഥത കാണിക്കാതിരുന്നത്‘: ഡി.സി.സി. ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകി
BREAKING NEWS
മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലും പുതു കരാറുകൾ
BREAKING NEWS
ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവെന്ന പരാമർശം; ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ പരാതിയുമായ് യൂത്ത് കോൺഗ്രസ്