BREAKING NEWS
‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരിഗണിക്കും‘- ആരോഗ്യമന്ത്രി
BREAKING NEWS
‘അൻസിബയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത് ഞാൻ; അൻസിബ അയച്ച ഒരു മെസേജ് എന്റെ ഭർത്താവ് കാണുകയുണ്ടായി; എന്റെ കുടുംബജീവിതം മോശമാകുന്ന ഒരു ഘട്ടമെത്തുന്നുവെന്നു വന്നപ്പോളാണ് പരാതി നല്കിയത്‘- ലക്ഷ്മി പ്രിയ
BREAKING NEWS
മാതാപിതാക്കൾ കയറും മുമ്പേ ട്രെയിനെടുത്തു; 10 വയസുകാരൻ മകൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി, പിന്നാലെ ചാടാനൊരുങ്ങി 6 വയസുകാരനും; കൃത്യസമയത്ത് രക്ഷകനായെത്തി ടിടിഐ
LATEST UPDATES
‘പ്രചരിക്കപ്പെടുന്ന വാർത്തകൾ മിഥ്യയാണ്; എന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചിട്ടില്ല; അത്തരം ചർച്ചകളൊന്നും നടന്നിട്ടുമില്ല;ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ‘- ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്
BREAKING NEWS
‘നോക്കി നിന്ന് സമയം കളയാതെ നീ വേഗം പോയി അവരോട് പറയെടാ… ഇവന്റെ കാര്യം ഞാൻ ഏറ്റൂ‘; മൂർഖൻ പാമ്പിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച് വളർത്തുപൂച്ചകൾ; ഒരു പൂച്ച പാമ്പിനെ എങ്ങും വിടാതെ പിറകെ കൂടി, മറ്റൊന്ന് അസ്വഭാവിക പെരുമാറ്റത്തിലൂട വീട്ടുകാരിയുടെ ശ്രദ്ധ പാമ്പ് കിടക്കുന്നിടത്തേയ്ക്കെത്തിച്ചു!!